ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് 2024

ഇന്ത്യൻ ആർമിയിൽ യുവാക്കൾക്ക് അഗ്നിവീർ ആകാൻ അവസരം. ആർമി അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD), ടെക്നിക്കൽ, ഓഫീസ് അസിസ്റ്റന്റ് / സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നീ പോസ്റ്റുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് റിക്രൂട്ട്മെന്റ് ഓഫീസിന്റെ കീഴിൽ കേരളത്തിലെ എല്ലാ ജിലകളിൽ ഉള്ള യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 13 മുതൽ മാർച്ച്‌ 22 വരെ ഓൺലൈനായി അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html

പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : ഫെബ്രുവരി 13, 2024
▪️ അവസാന തീയതി : മാർച്ച്‌ 22, 2024
▪️ പരീക്ഷ തീയതി : ഏപ്രിൽ 22, 2024 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html


പോസ്റ്റ്‌, പ്രായം, വിദ്യഭ്യാസ യോഗ്യത 


പ്രായപരിധി 

ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്മെന്റിന് വേണ്ടുന്ന പ്രായം 17.5 - 21 വയസാണ്. ഉദ്യോഗാർഥികൾ 01 ഒക്ടോബർ 2003 നും 01 ഏപ്രിൽ 2007 നും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html


ശാരീരിക യോഗ്യത 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ് 

▪️ Stage 1 : Online Common Entrance Exam
▪️ Stage 2 : Recruitment Rally
2(1) : Physical Fitness Test
2(2) : Physical Measurement Test
2(3) Adaptability Test
2(4) Medical Examination


Physical Fitness Test 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-recruitment.html


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ ക്ലിക്ക് ചെയ്യുക
▪️ Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS

▪️ Notification Pdf 

TVM ARO : Click Here

Calicut ARO : Click Here

▪️ Apply Online : Click Here

▪️ Official Website : INDIAN ARMY

▪️ Join Us : WHATSAPP


LAST DATE : 22-MAR-2024



📁 LATEST JOB NOTIFICATIONS

▶️ Indian Army Agniveer Womens Recruitment 2024

▶️ UPSC IFoS Recruitment 2024

▶️ UPSC Civil Service Exam Notification 2024

▶️ Indian Coast Guard Navik GD Recruitment 2024

▶️ DSSSB NO & Pharmacist Recruitment 2024

▶️ ISRO URSC Recruitment 2024

▶️ DSSSB TGT Recruitment 2024

▶️ DSSSB MTS Recruitment 2024

▶️ Southern Railway Apprentice Notification 2024

▶️ RRB ALP Recruitment 2024


📁 PSC EXAM STUDY NOTES

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 PSC MODEL TEST

▶️ ഭൂമിശാസ്ത്രം, ഭരണഘടന

Comments