സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ പോസ്റ്റുകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ ഡിപ്പാർട്മെന്റുകളിലെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തു വിട്ടു. Phase - XII / 2024 എന്നാണ് പോസ്റ്റുകളുടെ പേര്. രാജ്യം മുഴുവനും കൂടി 2049 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 26 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാനത്തീയതി മാർച്ച്‌ 26. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/ssc-phase12-rrcruitment


അവലോകനം

https://staticgklistspscjobs.blogspot.com/2024/02/ssc-phase12-rrcruitment


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : ഫെബ്രുവരി 26, 2024
▪️ അവസാന തീയതി : മാർച്ച്‌ 26, 2024
▪️ ഫീ അടയ്‌ക്കേണ്ട അവസാന തീയതി : മാർച്ച്‌ 27, 2024
▪️ അപ്ലിക്കേഷൻ Edit ചെയ്യാനുള്ള തീയതി : മാർച്ച്‌ 30 - 01,ഏപ്രിൽ , 2024
▪️ പരീക്ഷ തീയതി : മെയ് 6 - 8, 2024 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/ssc-phase12-rrcruitment

പ്രായപരിധി 

SSC യുടെ Phase - XII / 2024 പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായപരിധി താഴെ കൊടുക്കുന്നു. പ്രായം കണക്കാക്കുന്നത് 1.1.2024 അനുസരിച്ചാണ്. നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 

▪️ 10th / 12th Level Posts - 18 - 25/27 Years.
▪️ Graduation Level Posts - 18 - 30 Years. 


പോസ്റ്റ്‌, ഒഴിവ്, യോഗ്യത 

https://staticgklistspscjobs.blogspot.com/2024/02/ssc-phase12-rrcruitment

തിരഞ്ഞെടുപ്പ് പ്രക്രിയ 

SSC യുടെ Phase XII / 2024 പോസ്റ്റുകളുടെ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്

▪️ Stage 1 - Computer Based Test (CBT)
▪️ Stage 2 - Skill Test (Post Requirement)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


Computer Based Test (CBT) 

https://staticgklistspscjobs.blogspot.com/2024/02/ssc-phase12-rrcruitment

▪️ There will be negative marking of 0.50 marks for each wrong answer


അപേക്ഷകൾ അയക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ചു നോക്കി അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ക്ലിക്ക് ചെയ്ത് SSC യുടെ വെബ്സൈറ്റിൽ പോവുക.
▪️ One Time Registration (OTR) ചെയ്തിട്ടില്ലാത്തവർ രജിസ്ട്രേഷൻ ചെയ്യുക. തുടർന്ന് User id & Password കൊടുത്ത്‌ Log in ചെയ്യുക.
▪️ Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക.
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : SSC

▪️ Join Us : Whatsapp


അവസാനത്തീയതി : 26-03-2024


📁Latest Job Notifications

▶️ Indian Navy SSC Officer Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Womens Recruitment 2024

▶️ UPSC IFoS Recruitment 2024

▶️ UPSC CIVIL SERVICE Exam Notification 2024


Comments