ഇന്ത്യൻ നേവിയിൽ ഓഫീസർ ആകാൻ അവസരം

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് : ഇന്ത്യൻ നാവികസേനയിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നു. ഷോർട് സർവീസ് കമ്മിഷൻ (SSC) ഓഫീസർസ് പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ വിളിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം ജനുവരി 2025 ന് ഇന്ത്യൻ നേവൽ അക്കാദമിയിൽ ആരംഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 24, 2024 മുതൽ മാർച്ച്‌ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/indian-navy-ssc-officer-recruitment.html


അവലോകനം

https://staticgklistspscjobs.blogspot.com/2024/02/indian-navy-ssc-officer-recruitment.html

പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : ഫെബ്രുവരി 24, 2024
▪️ അവസാനത്തീയതി : മാർച്ച്‌ 10, 2024
▪️ SSB ഇന്റർവ്യൂ തീയതി : Notify Later 


അപേക്ഷ ഫീസ് 

ഇന്ത്യൻ നേവിയുടെ SSC ഓഫീസർ പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന് അപേക്ഷ ഫീസില്ല. 


പ്രായപരിധി 

ഇന്ത്യൻ നേവിയുടെ SSC ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 02 ജനുവരി 2000 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. 


പോസ്റ്റ്‌, ഒഴിവ്, യോഗ്യത 

https://staticgklistspscjobs.blogspot.com/2024/02/indian-navy-ssc-officer-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ നേവിയുടെ SSC ഓഫീസർ പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.
▪️ Stage 1 : Scrutiny Of Applications
▪️ Stage 2 : SSB Interview
▪️ Stage 3 : Document Verification
▪️ Stage 4 : Medical Examination 


അപേക്ഷകൾ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക
▪️ താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ ക്ലിക്ക് ചെയ്ത് ഇന്ത്യൻ നേവിയുടെ വെബ്സൈറ്റിൽ പോവുക
▪️ തുടർന്ന് അവിടെ കാണുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്ത് Application Submit ചെയ്യുക 
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : INDIAN NAVY

▪️ Join Us : Whatsapp


അവസാനത്തീയതി : 10-03-2024



📁 Latest Job Notifications

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Womens GD Notification 2024

▶️ UPSC IFoS Recruitment Notification 2024

▶️ UPSC Civil Service Exam Notification 2024


Comments