ഇന്ത്യൻ ആർമിയിൽ വനിതകൾക്ക് അവസരം

ഇന്ത്യൻ ആർമിയിൽ വനിതകൾക്ക് അഗ്നിവീർ ആകാൻ അവസരം. ആർമി അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD) നോട്ടിഫിക്കേഷൻ വന്നു. സെലക്ഷൻ ആകുന്നവരെ മിലിട്ടറി പോലീസിൽ ആയിരിക്കും നിയമിക്കുന്നത്. നാല് വർഷത്തേക്കായിരിക്കും നിയമനം. ആദ്യം ഒരു കോമൺ എൻട്രൻസ് എക്സാം നടത്തി അതിൽ പാസാകുന്നവരെ മാത്രമേ തുടർന്നുള്ള ഫിസിക്കൽ ടെസ്റ്റിനും മെഡിക്കൽ ടെസ്റ്റിനും പങ്കെടുപ്പിക്കുകയുള്ളു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 13 മുതൽ മാർച്ച്‌ 22 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-womens-recruitment


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-womens-recruitment

പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : ഫെബ്രുവരി 13, 2024
▪️ അവസാന തീയതി : മാർച്ച്‌ 22, 2024
▪️ ഓൺലൈൻ പരീക്ഷ തീയതി : ഏപ്രിൽ 22, 2024 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-womens-recruitment

പോസ്റ്റ്‌, പ്രായം, വിദ്യഭ്യാസ യോഗ്യത 


പ്രായപരിധി 

ഇന്ത്യൻ ആർമി അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD) പോസ്റ്റിന് വേണ്ട പ്രായം 17.5 - 21 വയസാണ്. 01 ഒക്ടോബർ 2003 നും 01 ഏപ്രിൽ 2007 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ 

https://staticgklistspscjobs.blogspot.com/2024/02/indian-army-agniveer-womens-recruitment


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ ആർമി അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD) പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ് 

▪️ Stage 1 - Common Entrance Exam
▪️ Stage 2 - Recruitment Rally


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ ക്ലിക്ക് ചെയ്ത്  ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റിൽ പോവുക
▪️ Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ആകുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : INDIAN ARMY

▪️ Join Us : WHATSAPP


LAST DATE : 22-MAR-2024 



📁 LATEST JOB NOTIFICATIONS

▶️ UPSC IFoS Recruitment 2024

▶️ UPSC Civil Service Exam Notification 2024

▶️ Indian Coast Guard Recruitment 2024

▶️ DSSSB Nursing Officer & Pharmacist Recruitment 2024

▶️ ISRO Recruitment 2024

▶️ DSSSB TGT Recruitment 2024

▶️ DSSSB MTS Recruitment 2024

▶️ Indian Railway ALP Recruitment 2024


📁 PSC EXAM STUDY NOTES

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 PSC MODEL TEST

▶️ ഭൂമിശാസ്ത്രം, ഭരണഘടന

Comments