ഡൽഹി സർക്കാർ സർവീസിൽ ടീച്ചറാകാൻ അവസരം

DSSSB TGT RECRUITMENT 2024 : ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ 5118 പോസ്റ്റിലേക്ക് ട്രെയിന്ഡ് ഗ്രാജുവേറ്റ് ടീച്ചർമാരുടെ (TGT) സെലക്ട്‌ ചെയ്യാനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 08 മുതൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/dsssb-tgt-recruitment.html

OVERVIEW

https://staticgklistspscjobs.blogspot.com/2024/02/dsssb-tgt-recruitment.html

അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/02/dsssb-tgt-recruitment.html


പ്രധാന തീയതികൾ 

▪️ നോട്ടിഫിക്കേഷൻ തീയതി : 13 ജനുവരി 2024
▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 08 ഫെബ്രുവരി 2024
▪️ അവസാന തീയതി : 08 മാർച്ച്‌ 2024 


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ 


പ്രായപരിധി 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ ട്രെയിനിങ് ഗ്രാജുവേറ്റ് ടീച്ചർമാരുടെ പോസ്റ്റിലേക്ക് വേണ്ട പ്രായപരിധി 18 - 30 വയസാണ്. (08/03/2024 കണക്കാക്കി) നിയമാനുസൃതമായ വയസിളവും ലഭിക്കും. 

https://staticgklistspscjobs.blogspot.com/2024/02/dsssb-tgt-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ TGT പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Document Verification 


EXAM PATTERN 

▪️ നെഗറ്റീവ് മാർക്ക്‌ : 0.25
▪️ സമയപരിധി : 2 മണിക്കൂർ
▪️ Exam Mode : Computer Based Test (CBT)

https://staticgklistspscjobs.blogspot.com/2024/02/dsssb-tgt-recruitment.html


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ താഴെ IMPORTANT LINKS ൽ കൊടുത്തിരിക്കുന്ന APPLY ONLINE ൽ ക്ലിക്ക് ചെയ്ത് DSSSB യുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന APPLICATION FORM ഫിൽ ചെയ്യുക.
▪️ ആവശ്യപ്പെടുന്ന രേഖകൾ UPLOAD ചെയ്യുക
▪️ APPLICATION FEE അടയ്ക്കുക
▪️ APPLICATION FORM പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official website : Click Here

▪️ Join Us : Whatsapp


അവസാനത്തീയതി : 08 മാർച്ച്‌ 2024 


📁 Latest Jobs

▶️ DSSSB MTS Recruitment 2024

▶️ NIACL Assistant Recruitment


📁 Psc Exam Notes

📁 Model Test











Comments