NIACL ASSISTANT RECRUITMENT 2024

NIACL ASSISTANT RECRUITMENT 2024 : ന്യൂ ഇന്ത്യ അഷുറൻസ് ലിമിറ്റഡ് പുതിയ അസിസ്റ്റന്റ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ജനുവരി 18 ന് വന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ആകെ മൊത്തം 300 ഒഴിവുകളാണുള്ളത്. ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 01 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/niacl-assistant-recruitment-2024.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/niacl-assistant-recruitment-2024.html

പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 01 ഫെബ്രുവരി 2024
▪️ അവസാന തീയതി : 15 ഫെബ്രുവരി 2024
▪️ പ്രിലിംസ് പരീക്ഷ തീയതി : 02 മാർച്ച്‌ 2024
▪️ മെയിൻസ് പരീക്ഷ തീയതി : 13 ഏപ്രിൽ 2024


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/02/niacl-assistant-recruitment-2024.html

പോസ്റ്റ്‌, പ്രായം, വിദ്യഭ്യാസ യോഗ്യത 


പ്രായപരിധി 

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിന്റെ അസിസ്റ്റന്റ് പോസ്റ്റിന് വേണ്ട പ്രായപരിധി 21 - 30 വയസാണ് (01/01/2024 കണക്കാക്കി) നിയമാനുസൃതമായ വയസ്സിളവ് ഉണ്ട്.

https://staticgklistspscjobs.blogspot.com/2024/02/niacl-assistant-recruitment-2024.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇവയാണ്.

▪️ Stage 1 : Prelims Written Exam
▪️ Stage 2 : Mains Written Exam
▪️ Stage 3 : Document Verification
▪️ Stage 4 : Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ താഴെ Important Link ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് NIACL വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന APPLICATION FORM ഫിൽ ചെയുക
▪️ ആവശ്യപ്പെടുന്ന രേഖകൾ UPLOAD ചെയ്യുക
▪️ APPLICATION FORM പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : NIACL

▪️ Join Us : Whatsapp


അവസാനത്തീയതി : 15 ഫെബ്രുവരി 2024


📁 Latest Jobs

▶️ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ജോലി അവസരം

▶️ ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്‌ ഒഴിവ്


📁 Psc Exam Notes

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 Model Test



Comments