INDIAN AIRFORCE RECRUITMENT 2024

ഇന്ത്യൻ എയർഫോഴ്സിൽ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള അഗ്നിവീർ വായു - 01/2025 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. പ്ലസ്ടു / പോളി ഡിപ്ലോമ / വൊക്കേഷണൽ കോഴ്സ് / തത്തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാർച്ച്‌ 17 ന് പരീക്ഷ ആരംഭിക്കും. നാലു വർഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാർഥികൾക്ക് ജനുവരി 17 മുതൽ ഓൺലൈനായിട്ട് അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/01/indian-airforce-recruitment-2024.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/01/indian-airforce-recruitment-2024.html

പ്രധാനപ്പെട്ട തീയതികൾ

 ▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : ജനുവരി 17, 2024
 ▪️ അപേക്ഷ അയക്കേണ്ട അവസാനതീയതി : ഫെബ്രുവരി 11, 2024


അപേക്ഷാ ഫീസ്

https://staticgklistspscjobs.blogspot.com/2024/01/indian-airforce-recruitment-2024.html

പോസ്റ്റ്‌, പ്രായം, വിദ്യഭ്യാസ യോഗ്യതകൾ 


പ്രായപരിധി : ഉയർന്ന പ്രായപരിധി 21 വയസ്സ്.
02 ജനുവരി 2004 നും 02 ജൂലൈ 2007 നും  (രണ്ട് തിയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവാരായിരിക്കണം അപേക്ഷകർ. പ്രായപരിധിയിൽ ഇളവ് ഇല്ല.


https://staticgklistspscjobs.blogspot.com/2024/01/indian-airforce-recruitment-2024.html


തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ എയർഫോഴ്‌സിന്റെ അഗ്നിവീർ വായു എൻട്രി റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.


 ▪️ Stage 1 : Online Written Exam

 ▪️ Stage 2 : PET & Adaptability Test

 ▪️ Stage 3 : Document Verification

 ▪️ Stage 4 : Medical Examination


അപേക്ഷ സമർപ്പിക്കേണ്ട രീതി

 ▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
 ▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് Indian Airforce ന്റെ വെബ്സൈറ്റിൽ പോവുക.
 ▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക.
 ▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക.
 ▪️ Application Fee അടയ്ക്കുക.
 ▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.



IMPORTANT LINKS

 ▪️ Notification Pdf : Click Here

 ▪️ Apply Online : Click Here

 ▪️ Official Website : Air Force

 ▪️ Join Us : Whatsapp


 അവസാന തീയതി : 11 ഫെബ്രുവരി 2024 


 📁 Latest Jobs

  ▶️ ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാം

  ▶️ UIIC AO Recruitment


 📁 Psc Exam Notes

  ▶️ സിന്ധു നദിയും പോഷക നദികളും

  ▶️ ഹിമാലയൻ നദികൾ

Comments