റെയിൽവേ റിക്രൂട്ട്മെന്റ് 2024

ഇന്ത്യൻ റെയിൽവേയിൽ ജോലി നോക്കുന്ന ഉദ്യോഗാർഥികൾക്കിതാ സുവർണവസരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ റിക്രൂട്ട്മെന്റ് ബോർഡ്‌ ആയ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ (RRB) അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്ന തസ്തികയാണിത്. എല്ലാ RRB കളിൽ നിന്നായി 5696 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന RRB, തിരുവനന്തപുരം RRB യുടെ കീഴിൽ 70 ഒഴിവുകളുമുണ്ട്. Iti, Diploma, B.Tech യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 20 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

https://staticgklistspscjobs.blogspot.com/2024/01/Rrb-recruitment-2024.html


OVERVIEW
https://staticgklistspscjobs.blogspot.com/2024/01/Rrb-recruitment-2024.html

പ്രധാനപ്പെട്ട തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : ജനുവരി 20, 2024
▪️ അപേക്ഷ അയക്കേണ്ട അവസാനത്തീയതി : ഫെബ്രുവരി 19, 2024
▪️ അപേക്ഷയിൽ correction ചെയ്യാൻ പറ്റുന്ന തീയതി : ഫെബ്രുവരി 20 - 29, 2024 വരെ 


അപേക്ഷ ഫീസ്
https://staticgklistspscjobs.blogspot.com/2024/01/Rrb-recruitment-2024.html

പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത 

പ്രായപരിധി : 18 - 30 വയസ്സ്. 01/07/2023 തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമനുസൃതമായ വയസിളവും ഉണ്ട്. 

https://staticgklistspscjobs.blogspot.com/2024/01/Rrb-recruitment-2024.html
https://staticgklistspscjobs.blogspot.com/2024/01/Rrb-recruitment-2024.html


തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ റെയിൽവേയുടെ RRB ALP റിക്രൂട്ട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 : Computer Based Test (CBT 1)
▪️ Stage 2 : Computer Based Test (CBT 2)
▪️ Stage 3 : Computer Based Aptitude Test (CBAT)
▪️ Stage 4 : Document Verification
▪️ Stage 5 : Medical Examination

അപേക്ഷ സമർപ്പിക്കേണ്ട രീതി

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് Indian Railway യുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക.
▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക
▪️ Application Fee അടയ്ക്കുക
▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

IMPORTANT LINKS

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : Click Here

▪️ Join Us : Whatsapp


അവസാനത്തീയതി : ഫെബ്രുവരി 19, 2024 








Comments