DSSSB RECRUITMENT 2024

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കും പ്രാദേശിക/സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികളിലായി 990 ഒഴിവുകളാണുള്ളത്. 01/2024 വിജ്ഞാപനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയർ പേർസണൽ അസിസ്റ്റന്റ്, പേർസണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ ജനുവരി 18 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/01/dsssb-recruitment-2024.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/01/dsssb-recruitment-2024.html

പ്രധാനപ്പെട്ട തീയതികൾ

 ▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : ജനുവരി 18, 2024
 ▪️ അപേക്ഷ അയക്കേണ്ട അവസാനത്തീയതി : ഫെബ്രുവരി 08, 2024


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/01/dsssb-recruitment-2024.html


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി : 18-27 വയസ്സ്. (നിയമാനുസൃതം പ്രായപരിധിയിൽ ഇളവ് ലഭിക്കും) 

https://staticgklistspscjobs.blogspot.com/2024/01/dsssb-recruitment-2024.html
https://staticgklistspscjobs.blogspot.com/2024/01/dsssb-recruitment-2024.html


തിരഞ്ഞെടുപ്പ് പ്രക്രിയ

DSSSB യുടെ റിക്രൂട്ട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

 ▪️ Stage 1 - Written Exam (MCQ)
 ▪️ Stage 2 - Descriptive Test (Englisg Language)
 ▪️ Stage 3 - Skill Test
 ▪️ Stage 4 - Interview


അപേക്ഷ സമർപ്പിക്കേണ്ട രീതി

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
 ▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് DSSSB യുടെ വെബ്സൈറ്റിൽ പോവുക.
 ▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക.
 ▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക.
 ▪️ Application Fee അടയ്ക്കുക.
 ▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS

 ▪️ Notification Pdf : Click Here

 ▪️ Apply Online (From 18/01/2024) : Click Here

 ▪️ Official Website : DSSSB

 ▪️ Join Us : Whatsapp


അവസാനത്തീയതി : ഫെബ്രുവരി 08, 2024 



 📁 Latest Jobs

  ▶️ Indian Airforce Recruitment

  ▶️ Indian Army Officer Recruitment


 📁 Psc Exam Notes

  ▶️ സിന്ധു നദിയും പോഷക നദികളും

  ▶️ ഹിമാലയൻ നദികൾ

Comments