ഇന്ത്യൻ റെയിൽവേയിൽ ടെക്‌നിഷ്യൻ ആകാൻ അവസരം

RRB Technician Recruitment 2024 | ഇന്ത്യൻ റിക്രൂട്ട്മെന്റ് ബോർഡ്‌ ആയ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ (RRB) റെയിൽവേയിലേക്ക് പുതിയ ടെക്‌നിഷ്യന്മാരെ നിയമിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ (CEN NO : 02/2024) പുറപ്പെടുവിച്ചു. 9144 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/rrb-technician-recruitment.html


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/rrb-technician-recruitment.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 09-03-2024
▪️ അവസാന തീയതി : 08-04-2024
▪️ അപ്ലിക്കേഷൻ Edit ചെയ്യാനുള്ള തീയതി : 09-04-2024 മുതൽ 18-04-2024 വരെ


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/03/rrb-technician-recruitment.html


പ്രായപരിധി

ഇന്ത്യൻ റെയിൽവേയുടെ ടെക്‌നിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം ടെക്‌നിഷ്യൻ ഗ്രേഡ് I ന് വേണ്ടുന്ന പ്രായം 18 - 36 ഉം ടെക്‌നിഷ്യൻ ഗ്രേഡ് III യ്ക്ക് വേണ്ടുന്ന പ്രായം 18 - 33 ഉം ആണ്. 01.07.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspscjobs.blogspot.com/2024/03/rrb-technician-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ റെയിൽവേയുടെ ടെക്‌നിഷ്യൻ പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്. 

▪️ Stage 1 - CBT Written Exam
▪️ Stage 2 - Document Verification
▪️ Stage 3 - Medical Examination 


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്നImportant Links ൽ Apply Online ൽ ക്ലിക്ക് ചെയ്ത് RRB യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക
▪️ Application Fee അടച്ച് അപ്ലിക്കേഷൻ Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : RRB

▪️ Join Us : Whatsapp


LAST DATE - 08-04-2024 




📁 Latest Job Notifications

▶️ UPSC ESIC Nursing Officer Recruitment 2024

▶️ UPSC EPFO Personal Assistant Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC Phase 12 Recruitment 2024

▶️ Indian Navy SSC Officer Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer GD Womens Recruitment 2024


📁 PSC MODEL EXAMS

▶️ Current Affairs 2022 Model Exam

Comments