കേന്ദ്ര പോലീസ് സേനകളിൽ SI ആകാൻ അവസരം

SSC CPO NOTIFICATION 2024 | സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ ഡൽഹി പോലീസിലേക്കും കേന്ദ്ര പോലീസ് സേനയിലേക്കുമുള്ള പുതിയ സബ് ഇൻസ്‌പെക്ടർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ മാർച്ച്‌ 04, 2024 ന് SSC പുറപ്പെടുവിച്ചു. 4187 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച്‌ 04, 2024 മുതൽ മാർച്ച്‌ 28, 2024 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html

പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് - 04/03/2024
▪️ അവസാന തീയതി - 28/03/2024
▪️ ഫീസ് അടയ്ക്കാനുള്ള അവസാനത്തീയതി - 29/03/2024
▪️ അപ്ലിക്കേഷൻ Edit ചെയ്യാനുള്ള തീയതി - 30-31 March 2024
▪️ പരീക്ഷാ തീയതി - 2024 May 9,10,13


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html


പ്രായപരിധി

സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷന്റെ CPO 2024 റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 20 - 25 വയസാണ്. ഉദ്യോഗാർഥികൾ 02.08.1999 നും 01.08.2004 നും ഇടയിൽ ജനിച്ചവരാകണം. 01.08.2023 തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവ്ലഭിക്കും.  


യോഗ്യത & ഒഴിവുകൾ 

https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html

https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷൻ CPO 2024 റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ് 

▪️ Stage 1 - Computer Based Test (Paper I)
▪️ Stage 2 - Endurance & Physical Test
▪️ Stage 3 - Computer Based Test (Paper II)
▪️ Stage 4 - Document Verification
▪️ Stage 5 - Medical Examination 


Exam Pattern 

▪️ There will be negative marking of 0.25 marks for each wrong answer
in Paper-I & Paper-II

https://staticgklistspscjobs.blogspot.com/2024/03/ssc-cpo-recruitment.html


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് SSC യുടെ വെബ്സൈറ്റിൽ പോവുക
▪️ SSC രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത് Application Form ഫിൽ ചെയ്യുക
▪️ അവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : SSC.GOV.IN

▪️ Join Us : Whatsapp


LAST DATE : 28-03-2024 



📁 Latest Job Notifications

▶️ SSC PHASE - XII Notification 2024

▶️ Indian Navy SSC Officer Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Gd Womens Recruitment 2024



📁Psc Model Exams

▶️ Current Affairs 2022 Exam






Comments