നവോദയ വിദ്യാലയ സമിതിയിൽ ജോലി നേടാൻ അവസരം

NVS RECRUITMENT 2024 | നവോദയ വിദ്യാലയ സമിതി (NVS) നോൺ - ടീച്ചിങ് പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. സെക്രട്ടറിയൽ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ, നഴ്സ്, ഓഡിറ്റ്‌ അസിസ്റ്റന്റ്, കാറ്ററിങ് സൂപ്പർവൈസർ, കംപ്യൂട്ടർ ഓപ്പറേറ്റർ, ലാബ് അറ്റന്റൻറ്, ഇലക്ട്രിഷ്യൻ കം പ്ലമ്പർ, മെസ്സ് ഹെൽപ്പർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ എന്നീ പോസ്റ്റുകളിലായി 1377 ഒഴുവുകളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/Navodaya-recruitment.html


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/Navodaya-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 22-03-2024
▪️ അവസാനത്തീയതി : 30-04-2024
▪️ അപേക്ഷാ Edit ചെയ്യാനുള്ള തീയതി : 2-4 മെയ് 2024
▪️ പരീക്ഷ തീയതി : Notify Later 


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/03/Navodaya-recruitment.html


പ്രായപരിധി

നവോദയ വിദ്യാലയ സമിതിയുടെ നോൺ - ടീച്ചിങ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്മെന്റിന്റെ പ്രായപരിധി 18 - 40 വയസ്സാണ്. പ്രായം കണക്കാക്കുന്ന തീയതി 30.04.2024. സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും. 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspscjobs.blogspot.com/2024/03/Navodaya-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

നവോദയ വിദ്യാലയ സമിതിയുടെ നോൺ ടീച്ചിങ് പോസ്റ്റുകളിലേക്ക് നടക്കുന്ന റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Skill Test (As per post requirement)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ലെ Apply Online ൽ Click ചെയ്ത് NVS ന്റെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ അവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online (Link 1) : Click Here

▪️ Apply Online (Link 2) : Click Here

▪️ Official Website : Click Here

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 30.04.2024 



📁 Latest Job Notifications

▶️ DSSSB 6/2024 Recruitment

▶️ DSSSB 7/2024 Recruitment

▶️ DSSSB 8/2024 Recruitment

▶️ Bsf Recruitment 2024

▶️ Indian Railway Technician Recruitment 2024

▶️ UPSC ESIC Recruitment 2024

▶️ UPSC EPFO Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC Phase 12 Recruitment 2024


📁 PSC Model Exams






Comments