ESIC യിൽ നഴ്സിങ് ഓഫീസർ ആകാൻ അവസരം

UPSC ESIC NO Recruitment 2024 | യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) Employees State Insurance Corporation (ESIC) യിലേക്ക് പുതിയ നഴ്സിങ് ഓഫീസർമാരെ (NO) നിയമിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 1930 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച്‌ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/upsc-no-recruitment


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/upsc-no-recruitment

പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 07-03-2024
▪️ അവസാന തീയതി : 27-03-2024
▪️ പരീക്ഷ തീയതി : Notify Later 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/upsc-no-recruitment


പ്രായപരിധി 

UPSC യുടെ ESIC ന്റെ നഴ്സിങ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 18 - 30 വയസാണ്. 01.08.2024 തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.


ഒഴിവ്, യോഗ്യതകൾ 

https://staticgklistspscjobs.blogspot.com/2024/03/upsc-no-recruitment


തിരഞ്ഞെടുപ്പ് രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ ക്ലിക്ക് ചെയ്ത് UPSC യുടെ വെബ്സൈറ്റിൽ പോവുക
▪️ One Time Registration (OTR) ചെയ്തിട്ടില്ലാത്തവർ Rrgister ചെയ്ത് Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : UPSC

▪️ Join Us : Whatsapp


LAST DATE : 27-03-2024 



📁 Latest Job Notifications

▶️ UPSC EPFO PA Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC Phase 12 Recruitment 2024

▶️ Indian Navy SSC Officer Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer GD Womens Recruitment 2024



📁 PSC MODEL EXAMS

▶️ Current Affairs 2022 Model Exam


Comments