EPFO യിൽ പേർസണൽ അസിസ്റ്റന്റ് ആകാം

Upsc EPFO PA Recruitment 2024 | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) Employees Provident Fund Organisation (EPFO) യിലേക്ക് പുതിയ പേർസണൽ അസിസ്റ്റന്റ് മാരെ (PA) നിയമിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 323 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച്‌ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/EPFO-PA-RECRUITMENT.html


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/EPFO-PA-RECRUITMENT.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് - 07-03-2024
▪️ അവസാനത്തീയതി - 27-03-2024
▪️ പരീക്ഷ തീയതി - Notify Later 


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/03/EPFO-PA-RECRUITMENT.html

പ്രായപരിധി 

UPSC ന്റെ EPFO യുടെ പേർസണൽ അസിസ്റ്റന്റ് റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 18 - 30 വയസാണ്. 01. 08. 2024 തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമനുസൃതമായ വയസ്സിളവ് ലഭിക്കും. 


ഒഴിവ്, യോഗ്യത 

https://staticgklistspscjobs.blogspot.com/2024/03/EPFO-PA-RECRUITMENT.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

UPSC ന്റെ EPFO യുടെ പേർസണൽ അസിസ്റ്റന്റ് പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Skill Test
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ ക്ലിക്ക് ചെയ്ത് UPSC യുടെ വെബ്സൈറ്റിൽ പോവുക
▪️ One Time Registration (OTR) ചെയ്തിട്ടില്ലത്തവർ Registration ചെയ്ത് Application Form ഫിൽ ചെയ്യുക
▪️ അവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : UPSC

▪️ Join Us : Whatsapp



LAST DATE : 27-03-2024 



📁 Latest Job Notifications

▶️ SSC CPO Recruitment 2024

▶️ SSC Phase 12 Recruitment 2024

▶️ Indian Navy SSC Officer Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer GD Womens Recruitment 2024


📁Psc Model Test

▶️ Current Affairs 2022 Model Exam

Comments