ഡൽഹിയിലുള്ള കോടതികളിൽ ജോലി നേടാൻ അവസരം

DSSSB RECRUITMENT 2024 | ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ (DSSSB) ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിലും ഫാമിലി കോടതികളിലും പുതിയ പ്രോസസ്സ് സെർവർമാരെയും, പ്യൂൺ, ഡാക് പ്യൂൺമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച്‌ 20 മുതൽ ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/dsssb-courts-recruitment.html

അവലോകനം

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-recruitment.html

പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 20-03-2024
▪️ അവസാനത്തീയതി : 18-04-2024
▪️ പരീക്ഷാ തീയതി : Notify Later


അപേക്ഷാ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-recruitment.html


പ്രായപരിധി 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ പ്രോസസ്സ് സെർവർ & പ്യൂൺ പോസ്റ്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം ഓരോ പോസ്റ്റിനും ഓരോ പ്രായമാണ് വേണ്ടത്. അതറിയാൻ നോട്ടിഫിക്കേഷൻ നോക്കുക. 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോര്ഡിന്റ പ്യൂൺ & പ്രോസസ്സ് സെർവർ പോസ്റ്റ്‌ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ താഴെ പറയുന്നവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Skill Test (If Required for a post)
▪️ Stage 3 - Interview
▪️ Stage 4 - Document Verification
▪️ Stage 5 - Medical Examination 


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ Click ചെയ്ത് DSSSB യുടെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : DSSSB

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us



LAST DATE : 18-04-2024 



📁 Latest Job Notifications

▶️ BSF Recruitment 2024

▶️ Indian Railway Technician Recruitment 2024

▶️ UPSC ESIC Recruitment 2024

▶️ UPSC EPFO Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC PHASE 12 Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Womens GD Recruitment 2024



📁 PSC Model Exams

▶️ Current Affairs 2023 Exam (Full Months)

▶️ Current Affaira 2022 Exam (Sep - Dec)








Comments