BSF ൽ ജോലി നേടാൻ അവസരം

BSF RECRUITMENT 2024 | ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ എയർ വിങ്ങിലേക്കും എഞ്ചിനീയറിംഗ് സെറ്റപ്പിലേക്കും പുതിയ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ, ജൂനിയർ എഞ്ചിനീയർ, ഹെഡ് കോൺസ്റ്റബിൾമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പുറപ്പെടുവിച്ചു. ഇവയിൽ ഗ്രൂപ്പ്‌ ബി & സി പോസ്റ്റുകളുമുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാർച്ച്‌ 17 മുതൽ ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/bsf-recruitment-.html


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/bsf-recruitment-.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് - 17-03-2024
▪️ അവസാന തീയതി - 15-04-2024
▪️ പരീക്ഷ തീയതി - Notify Later 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/bsf-recruitment-.html

പ്രായപരിധി 

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ Air Wing & Engineering Setup പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം താഴെ പറയുന്നവയാണ്.
▪️ Sub Inspector & Junior Engineer - 18 - 30 Years
▪️ Head Constable & Constable - 18 - 25 Years
15-04-2024 തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിശ്ചിത വയസ്സിളവ് ലഭിക്കും 


ഒഴിവ് & യോഗ്യതകൾ 


AIR WING 

https://staticgklistspscjobs.blogspot.com/2024/03/bsf-recruitment-.html


ENGINEERING SETUP 

https://staticgklistspscjobs.blogspot.com/2024/03/bsf-recruitment-.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ Air Wing & Engineering Setup പോസ്റ്റുകളിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്. 

▪️ Stage 1 - Written Exam
▪️ Stage 2 - Physical Test
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Link ൽ Apply Online ൽ Click ചെയ്ത് Bsf ന്റെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : BSF

▪️ Whatsapp Group : Join

▪️ Telegram Channel : Join


LAST DATE : 15-04-2024


📁 Latest Job Notifications

▶️ Indian Railway Technician Recruitment 2024

▶️ UPSC ESIC NO Recruitment 2024

▶️ UPSC EPFO PA Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC PHASE 12 Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Gd Womens Recruitment 2024


📁 PSC MODEL EXAMS

▶️ CURRENT AFFAIRS 2023 (ALL MONTHS)

▶️ CURRENT AFFAIRS 2022 (SEP - DEC)










Comments