DSSSB വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

DSSSB 6/2024 RECRUITMENT | ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ, സ്റ്റോർ കീപ്പർ, സ്റ്റോർ കീപ്പർ സൂപ്പർവൈസർ, നഴ്സ്, സാനിറ്ററി ഇൻസ്‌പെക്ടർ, ഡ്രൈവർ തുടങ്ങിയ പോസ്റ്റുകളിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 414 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. നോട്ടിഫിക്കേഷനിൽ പറയുന്ന വിധം യോഗ്യതകൾ ഉള്ളവർക്ക് ഏപ്രിൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html



അവലോകനം 

https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 21-03-2024
▪️ അവസാനത്തീയതി : 19-04-2024
▪️ പരീക്ഷാ തീയതി : Notify Later 


അപേക്ഷാ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html


പ്രായപരിധി 

DSSSB 6/2024 റിക്രൂട്മെന്റിന്റെ പ്രായപരിധി ഓരോ തസ്തികയ്ക്കും വെവ്വേറെയാണ്. അതുകൊണ്ട് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ നോക്കുക. പ്രായം കണക്കാക്കുന്ന തീയതി 19.04.2024 ആണ്. സംവരണ വിഭാഗത്തിന് നിയമനുസൃതമായ വയസ്സിളവ് ലഭിക്കും 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html

https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html
https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html
https://staticgklistspscjobs.blogspot.com/2024/03/dsssb-62024-recruitment.html


തിരഞ്ഞെടുപ്പ് രീതി 

DSSSB 6/2024 റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Document Verification
▪️ Stage 3 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ലെ Apply Online ൽ Click ചെയ്ത് DSSSB ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക 
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 



IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : DSSSB

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 19.04.2024 



📁 Latest Job Notifications

▶️ DSSSB 7/2024 Recruitment

▶️ DSSSB 8/2024 Recruitment

▶️ BSF Recruitment 2024

▶️ Indian Railway Technician Recruitment 2024

▶️ UPSC ESIC Recruitment 2024

▶️ UPSC EPFO Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC Phase 12 Recruitment 2024



📁 PSC Model Exams



Comments