DSSSB വഴി ജില്ലാ കോടതികളിൽ ജോലി നേടാൻ അവസരം

DSSSB 7/2024 RECRUITMENT 2024 | ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ ഡൽഹിയിലുള്ള ജില്ലാ കോടതികളിൽ ബുക്ക്‌ ബൈൻന്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്വീപ്പർ / സഫായ്വാല, ചൗക്കിദാർ, ഡ്രൈവർ എന്നീ പോസ്റ്റുകളിലേ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 40 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/03/dsssb-courts-various-posts-recruitment


അവലോകനം

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-various-posts-recruitment


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 20-03-2024
▪️ അവസാനത്തീയതി : 18-04-2024
▪️ പരീക്ഷാ തീയതി : Notify Later 



അപേക്ഷാ ഫീസ് 

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-various-posts-recruitment


പ്രായപരിധി

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ ഡൽഹി ജില്ലാ കോടതികളിലേക്കുള്ള വിവിധ പോസ്റ്റിന് വേണ്ടുന്ന പ്രായം ഓരോ പോസ്റ്റ്‌ അനുസരിച്ച് ഓരോ പ്രായം ആണ് വേണ്ടത്. അതറിയാൻ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ നോക്കുക. പ്രായം 18.04.2024 തീയതി അടിസ്ഥാനത്തിലാണ്പ്രായം കണക്കാക്കുന്നത്. 


ഒഴിവ് & യോഗ്യതകൾ

https://staticgklistspscjobs.blogspot.com/2024/03/dsssb-courts-various-posts-recruitment


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ ഡൽഹിയിലെ ജില്ലാ കോടതികളിലെ വിവിധ പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ താഴെ പറയുന്നതാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Skill Test (If required for a post)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ Apply Online ൽ Click ചെയ്ത് DSSSB യുടെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official WebsiteDSSSB

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 18.04.2024 



📁 Latest Job Notifications

▶️ DSSSB 8/2024 Recruitment 2024

▶️ BSF Recruitment 2024

▶️ Indian Railway Technician Recruitment 2024

▶️ UPSC ESIC Recruitment 2024

▶️ UPSC EPFO Recruitment 2024

▶️ SSC CPO Recruitment 2024

▶️ SSC PHASE 12 Recruitment 2024

▶️ Indian Army Agniveer Recruitment 2024

▶️ Indian Army Agniveer Womens GD Recruitment 2024


📁 PSC Model Exams

▶️ Current Affairs 2023 Model Exam (All Months)

▶️ Current Affairs 2022 Model Exams (September - December)

Comments