ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാം

ഇന്ത്യൻ ആർമിയിൽ ജോലി നോക്കുന്ന യുവതി യുവാക്കൾക്കിതാ വീണ്ടും ഒരു അവസരം. ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷകൾ വിളിച്ചിരിക്കുന്നു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കുറച്ച് ഒഴിവുകൾ യുദ്ധത്തിൽ പരുക്കേറ്റതും മരിച്ചവരുടേതുമായ വാർഡുകൾക്ക് ഉള്ളതാണ്. NCC സ്പെഷ്യൽ എൻട്രിയുടെ 56 - മത് കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് www.joinindianarmy.nic.in വെബ്സൈറ്റ് വഴി ജനുവരി 8 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഈ റിക്രൂട്മെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.


https://staticgklistspscjobs.blogspot.com/2024/01/Indian-army-officer-recruitment-2024.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/01/Indian-army-officer-recruitment-2024.html

അപേക്ഷാ ഫീസ്

ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി റിക്രൂട്മെന്റിന് അപേക്ഷാ ഫീസില്ല.


പ്രധാനപ്പെട്ട തീയതികൾ 

 ▪️ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന തീയതി : 08/01/2024
 ▪️ അവസാന തീയതി : 06/02/2024
 ▪️ SSB ഇന്റർവ്യൂ തീയതി : Notify Later


പോസ്റ്റ്‌ വിശദാംശങ്ങൾ, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ


പ്രായപരിധി : 19 - 25 വയസ്സ്. (01.07.2024 അനുസരിച്ചു)

https://staticgklistspscjobs.blogspot.com/2024/01/Indian-army-officer-recruitment-2024.html


തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ ആർമിയുടെ NCC സ്പെഷ്യൽ എൻട്രി സ്കീമിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

 ▪️ അപേക്ഷകളുടെ സൂക്ഷ്മപരിശോധന
 ▪️ SSB ഇന്റർവ്യൂ
 ▪️ രേഖാ പരിശോധന
 ▪️ വൈദ്യ പരിശോധന 

 

അപേക്ഷ സമർപ്പിക്കേണ്ട രീതി

 ▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
 ▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റിൽ പോവുക.
 ▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക.
 ▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക.
 ▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

IMPORTANT LINKS

 ▪️ Notification Pdf : Click Here

 ▪️ Apply Online : Click Here

 ▪️ Official Website : Indian Army

 ▪️ Join Us : Whatsapp


അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : 06/02/2024


📁 Latest Jobs

  ▶️ UIIC Recruitment 2024

  ▶️ Indian Navy 10+2 B.Tech Entry


📁 Psc Exam Notes

  ▶️ സിന്ധു നദിയും പോഷക നദികളും

  ▶️ ഭൂമിശാസ്ത്രം - ഹിമാലയൻ നദികൾ

Comments