നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ജോലി നേടാം

നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ജോലി നേടാൻ അവസരം. നാഷണൽ ഡിഫൻസ് അക്കാഡമി (NDA) പുതിയ 251 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്‌ സി സിവിലിയൻ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിത്. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), സ്റ്റേനോഗ്രാഫർ, ഡ്രാഫ്റ്റ്സ്മാൻ, സിനിമ പ്രോജകഷണിസ്റ്റ്, കുക്ക്, കമ്പോസിറ്റർ, ഡ്രൈവർ, കാർപെന്റർ, ഫയർമാൻ, TA, മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) തുടങ്ങിയ പോസ്റ്റുകളിലാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി 27 മുതൽ www.ndacivrect.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/01/Nda-groupc-civilian-recruitment-2024.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/01/Nda-groupc-civilian-recruitment-2024.html

പ്രധാനപ്പെട്ട തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 27 ജനുവരി 2024

▪️ അപേക്ഷ അയക്കേണ്ട അവസാന തീയതി : 16 ഫെബ്രുവരി 2024

▪️ പരീക്ഷ തീയതി : Notify Later


അപേക്ഷ ഫീസ്

നാഷണൽ ഡിഫൻസ് അക്കാഡമി ഗ്രൂപ്പ്‌ സി സിവിലിയൻ പോസ്റ്റിലേക്ക് അപേക്ഷകൾ അയക്കാൻ അപേക്ഷ ഫീസ് വേണ്ട.


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത


പ്രായപരിധി

നാഷണൽ ഡിഫൻസ് അക്കാഡമിയുടെ ഗ്രൂപ്പ്‌ സി സിവിലിയൻ റിക്രൂട്മെന്റിന്റെ പ്രായപരിധി 18 - 25/27 വയസാണ് വേണ്ടത്. (16-02-2024 തീയതി കണക്കാക്കിയാണ് പ്രായം നോക്കുന്നത്) നിയമാനുസൃതമായ വയസിളവും ലഭിക്കും.


https://staticgklistspscjobs.blogspot.com/2024/01/Nda-groupc-civilian-recruitment-2024.html

https://staticgklistspscjobs.blogspot.com/2024/01/Nda-groupc-civilian-recruitment-2024.html


തിരഞ്ഞെടുപ്പ് പ്രക്രിയ

നാഷണൽ ഡിഫൻസ് അക്കാഡമിയുടെ സിവിലിയൻ ഗ്രൂപ്പ്‌ സി പോസ്റ്റുകളിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 : Shortlisting of Applications

▪️ Stage 2 : Written Exam

▪️ Stage 3 : Skill Test / Trade Test / Physical Test

▪️ Stage 4 : Document Verification


അപേക്ഷിക്കേണ്ട രീതി

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക

▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് NDA യുടെ വെബ്സൈറ്റിൽ പോവുക

▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക

▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക

▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


IMPORTANT LINKS

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : NDA

▪️ Join Us : Whatsapp


അവസാനത്തീയതി : 16 ഫെബ്രുവരി 2024 



📁 Latest Jobs

▶️ Indian Army Officer Recruitment 2024

▶️ Indian Railway ALP Recruitment 2024


📁 Psc Study Notes

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 Model Test


































Comments