ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാൻ അവസരം

ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാൻ അവസരം : ഇന്ത്യൻ ആർമി ഷോർട് സർവീസ് കമ്മിഷൻ (SSC) ടെക് OCT 2024 ബാച്ചിന്റെ പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നു. ഷോർട് സർവീസ് കമ്മീഷൻ (ടെക്) പുരുഷന്മാരുടെ 63 ആം ബാച്ചും ഷോർട് സർവീസ് കമ്മീഷൻ (ടെക്) സ്ത്രീകളുടെ 34 ആം ബാച്ചിലേക്കുമുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനാണ് വന്നത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കു. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ട്രെയിനിങ് ഒക്ടോബർ 2024 മുതൽ Pre - Commission training academy (PCTA) യിൽ ആരംഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.


https://staticgklistspscjobs.blogspot.com/2024/01/Indian-army-ssc-officer-recruitment


OVERVIEW

https://staticgklistspscjobs.blogspot.com/2024/01/Indian-army-ssc-officer-recruitment

പ്രധാനപ്പെട്ട തീയതികൾ

▪️ അപേക്ഷിച്ചു തുടങ്ങേണ്ട തീയതി : 23 ജനുവരി 2024

▪️ അപേക്ഷിക്കേണ്ട അവസാന തീയതി : 21 ഫെബ്രുവരി 2024

▪️ ട്രെയിനിങ് ആരംഭിക്കുന്നത് : ഒക്ടോബർ 2024


അപേക്ഷ ഫീസ്

ഇന്ത്യൻ ആർമി ഷോർട് സർവീസ് കമ്മീഷൻ (SSC) ടെക് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസില്ല.


പോസ്റ്റ്‌, പ്രായം, വിദ്യഭ്യാസ യോഗ്യത


പ്രായപരിധി

ഇന്ത്യൻ ആർമിയുടെ ഷോർട് സർവീസ് കമ്മീഷൻ (SSC) ടെക് പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടിയിട്ടുള്ള പ്രായം 20-27 വയസാണ്. (1-10-2024 തീയതി കണക്കാക്കിയാണ് പ്രായം വേണ്ടത്)


https://staticgklistspscjobs.blogspot.com/2024/01/Indian-army-ssc-officer-recruitment

തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ ആർമിയുടെ ഷോർട് സർവീസ് കമ്മീഷൻ (SSC) ടെക് പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 : Shortlisting of applications

▪️ Stage 2 : SSB Interview

▪️ Stage 3 : Document Verification

▪️ Stage 4 : Medical Examination


അപേക്ഷിക്കേണ്ട രീതി

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിലേക്ക് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക

▪️ താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റിൽ പോവുക

▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക

▪️ അവശ്യപ്പെടുന്ന രേഖകൾ Upload ചെയ്യുക

▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : Click Here

▪️ Join Us : Whatsapp


അവസാനത്തീയതി : 21 ഫെബ്രുവരി 2024


📁 Latest Jobs

 ▶️ Indian Railway Alp Recruitment 2024

 ▶️ DSSSB Recruitment 2024


📁 Psc Exam Notes

 ▶️ ഗംഗ നദി

 ▶️ സിന്ധു നദിയും പോഷക നദികളും

 ▶️ ഹിമാലയൻ നദികൾ


📁 Model Test


























Comments