ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്‌ ഒഴിവ്

ഇന്ത്യൻ റെയിൽവേയിൽ അപ്പ്രെന്റിസ് ഒഴിവ് : ഇന്ത്യൻ റെയിൽവേയുടെ സതേൺ സോൺ ആയ സതേൺ റെയിൽവേയിൽ അപ്പ്രെന്റിസ്ഷിപ്പ് ട്രെയിനിങ് നേടാൻ അവസരം. 2860 ഒഴിവുകളാണുള്ളത്. സതേൺ റെയിൽവേയുടെ വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലുമാണ് ഒഴിവുകൾ ഉള്ളത്. കേരളം ഉൾപ്പെടുന്ന ട്രിവാൻഡ്രം, പാലക്കാട്‌ ഡിവിഷനിലും നിശ്ചിത ഒഴിവുകളുണ്ട്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ITI യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 29 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/Indian-railway-apprentice-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/Indian-railway-apprentice-recruitment.html

പ്രധാനപ്പെട്ട തീയതികൾ 

▪️ അപേക്ഷകൾ അയച്ചു തുടങ്ങുന്ന തീയതി : 29 ജനുവരി 2024
▪️ അപേക്ഷകൾ അയക്കേണ്ട അവസാനത്തീയതി : 28 ഫെബ്രുവരി 2024


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/Indian-railway-apprentice-recruitment.html

പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി

ഇന്ത്യൻ റെയിൽവേയുടെ അപ്രന്റീസ്‌ഷിപ്പ് പോസ്റ്റിലേക്കുള്ള സെലക്ഷന് വേണ്ട പ്രായപരിധി 15 - 24 വയസാണ് (29/1/2024 കണക്കാക്കി) നിയമാനുസൃതമായ വയസിളവും ലഭിക്കും.

https://staticgklistspscjobs.blogspot.com/2024/02/Indian-railway-apprentice-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ റെയിൽവേയുടെ അപ്പ്രെന്റിസ്ഷിപ്പ് പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇവയാണ്

▪️ Stage 1 : Shortlisting of candidates on the basis of 10th and ITI marks.
▪️ Stage 2 : Document Verification 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് പറ്റിയ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ താഴെ Important Links ൽ Click ചെയ്ത് Southern Railway യുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form Fill ചെയ്യുക.
▪️ ആവശ്യപ്പെടുന്ന രേഖകൾ upload ചെയ്യുക.
▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : SR

▪️ Join Us : Whatsapp


അവസാനത്തീയതി : 28 ഫെബ്രുവരി 2024 



📁 Latest Jobs

▶️ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ജോലി നേടാം

▶️ ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാം


📁 Psc Study Notes

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 Model Test - ഭൂമിശാസ്ത്രം, ഭരണഘടന




























Comments