ഡൽഹി സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം

DSSSB MTS RECRUITMENT 2024 : ഡൽഹി ഗവണ്മെന്റിന്റെ കീഴിലുള്ള വിവിധ സർക്കാർ ഓഫീസുകളിൽ MTS ആയി ജോലി നേടാൻ അവസരം. ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ്‌ അതിനായിട്ടുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. ആകെ മൊത്തം 567 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്ന പോസ്റ്റാണിത്. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ള എല്ലാ ഉദ്യോഗാർഥികൾക്കും ഫെബ്രുവരി 08 മുതൽ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/dsssb-mts-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/dsssb-mts-recruitment.html


പ്രധാന തീയതികൾ

▪️ നോട്ടിഫിക്കേഷൻ തീയതി : 13 ജനുവരി 2024
▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 08 ഫെബ്രുവരി 2024
▪️ അവസാന തീയതി : 08 മാർച്ച്‌ 2024 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/dsssb-mts-recruitment.html


പോസ്റ്റ്‌ , പ്രായം, വിദ്യഭ്യാസ യോഗ്യത 


പ്രായപരിധി

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ MTS പോസ്റ്റിലേക്ക് വേണ്ട പ്രായപരിധി 18 - 25/27 വയസാണ്. (08/03/2024 കണക്കാക്കി). നിയമനുസൃതമായ വയസ്സിളവ് ലഭിക്കും.

https://staticgklistspscjobs.blogspot.com/2024/02/dsssb-mts-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ഡൽഹി സബോർഡിനേറ്റ് സർവീസ് സെലെക്ഷൻ ബോർഡിന്റെ MTS പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇവയാണ്.

▪️ Stage 1 - Written Exam
▪️ Stage 2 - Document Verification
▪️ Stage 3 - Medical Examination 


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ ഈ പോസ്റ്റിന് വേണ്ട യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ താഴെ IMPORTANT LINKS ൽ കൊടുത്തിരിക്കുന്ന APPLY ONLINE ൽ ക്ലിക്ക് ചെയ്ത് DSSSB യുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന APPLICATION FORM ഫിൽ ചെയ്യുക.
▪️ ആവശ്യപ്പെടുന്ന രേഖകൾ UPLOAD ചെയ്യുക.
▪️ APPLICATION FEE അടയ്ക്കുക 
▪️ APPLICATION FORM പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 

IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Apply Online

▪️ Official Website : DSSSB

▪️ Join Us : Click Here


അവസാനത്തീയതി : 08 മാർച്ച്‌ 2024 



📁 Latest Jobs

▶️ NIACL Assistant Recruitment 2024

▶️ ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്‌ ഒഴിവ്

▶️ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഒഴിവ്

▶️ Indian Railway ALP Recruitment


📁 Psc Exam Notes

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 Model Test













Comments