ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവ്

ICG NAVIK GD RECRUITMENT 2024 : ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുതിയ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തു വിട്ടു. കോസ്റ്റ് ഗാർഡ് എൻറോൾമെന്റ് പേർസണൽ ടെസ്റ്റ്‌ (CGEPT) 02/2024 വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കു. 260 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 13 മുതൽ അപേക്ഷ ഓൺലൈനായി അയക്കാം. അവസാനത്തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/ICG-GD-RECRUITMENT.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/ICG-GD-RECRUITMENT.html

പ്രധാന തീയതികൾ

▪️ നോട്ടിഫിക്കേഷൻ തീയതി : 03 ഫെബ്രുവരി 2024
▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 13 ഫെബ്രുവരി 2024
▪️ അവസാന തീയതി : 27 ഫെബ്രുവരി 2024
▪️ പരീക്ഷാ തീയതി : ഏപ്രിൽ 2024 


അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/02/ICG-GD-RECRUITMENT.html


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത


പ്രായപരിധി 

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നാവിക് GD റിക്രൂട്മെന്റിന്റെ പ്രായപരിധി 18 - 22 വയസാണ് 01 Sep 2002 നും 31 Aug 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). നിയമനുസൃതമായ വയസ്സിളവും ലഭിക്കും.

https://staticgklistspscjobs.blogspot.com/2024/02/ICG-GD-RECRUITMENT.html

https://staticgklistspscjobs.blogspot.com/2024/02/ICG-GD-RECRUITMENT.html


തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റ നാവിക് GD റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 : Computer Based Written Exam
▪️ Stage 2 : Physical and Assessment / Adaptability Test
▪️ Stage 3 : Document Verification
▪️ Stage 4 : Medical Examination


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന്താഴെ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് ICG വെബ്സൈറ്റിൽ പോവുക 
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : ICG

▪️ Join Us : Whatsapp


LAST DATE : 27-FEB-2024 



📁 LATEST JOB NOTIFICATIONS

▶️ DSSSB Nursing Officer & Pharmacist Recruitment 2024

▶️ Isro Recruitment 2024

▶️ DSSSB TGT Recruitment 2024

▶️ DSSSB MTS Recruitment 2024

▶️ Southern Railway Apprentice Recruitment 2024

▶️ Indian Railway ALP Recruitment 2024


📁 PSC EXAM NOTES

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 PSC MODEL TEST

▶️ ഭൂമിശാസ്ത്രം, ഭരണഘടന




Comments