ISRO യിൽ ജോലി നേടാൻ അവസരം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ന്റെ UR Rao Satelite Centre (URSC) & ISRO (Telemetry Tracking and command network (ISTRAC), ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നു. സയന്റിസ്റ്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ, കുക്ക്, ഫയർമാൻ, ഡ്രൈവർ തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 224 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷൻ നമ്പർ URSC : ISTRAC : 01/2024 ഉപയോഗിച്ച് ഫെബ്രുവരി 10 മുതൽ ഓൺലൈനായി അപേക്ഷിച്ച് തുടങ്ങാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/isro-ursc-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/isro-ursc-recruitment.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 10/02/2024
▪️ അവസാന തീയതി : 01/03/2024 


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/isro-ursc-recruitment.html


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി കണക്കാക്കുന്നത് 01-03-2024. നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾ താഴെ 

https://staticgklistspscjobs.blogspot.com/2024/02/isro-ursc-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ISRO യുടെ URSC, ISTRAC ന്റെ സയന്റിസ്റ്റ്, എഞ്ചിനീയർ, കുക്ക്, ഫയർമാൻ, ഡ്രൈവർ, ടെക്‌നിഷ്യൻ തുടങ്ങിയ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഇവയാണ്.

▪️ Stage 1 : Written Exam / CBT
▪️ Stage 2 : Skill Test / Interview / Physical Test
▪️ Stage 3 : Document Verification 


അപേക്ഷ സമർപ്പിക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് Official Website ലേക്ക് പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക



IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : Click Here

▪️ Join Us : Click Here


അവസാനത്തീയതി : 01-03-2024 



📁 Latest Jobs

▶️ DSSSB Teacher Recruitment

▶️ DSSSB MTS Recruitment

▶️ NDA MTS Recruitment 2024

▶️ Southern Railway Apprentice Recruitment 2024

▶️ NIACL Assistant Recruitment 2024


📁 Psc Exam Notes

📁 Model Test


























Comments