DSSSB നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നു

DSSSB NURSING OFFICER, PHARMACIST RECRUITMENT 2024 : ഡൽഹി സർവീസ് സെലക്ഷൻ ബോർഡ്‌ വിവിധ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത് ജനുവരി 13, 2024 ആണ്. 1507 നഴ്സിങ് ഓഫീസർ പോസ്റ്റിലേക്കും കൂടാതെ ഫാർമസിസ്റ്റ്, റിസോഴ്സ് സെന്റർ കോർഡിനേറ്റർ, ആയ, കുക്ക്, ഹിന്ദി ട്രാൻസിലേറ്റർ, സെക്ഷൻ ഓഫീസർ തുടങ്ങിയ പോസ്റ്റുകളിലും കൂടി ആകെ 1896 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 13 മുതൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/Dsssb-no-pm-recruitment.html


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/Dsssb-no-pm-recruitment.html

അപേക്ഷ ഫീസ്

https://staticgklistspscjobs.blogspot.com/2024/02/Dsssb-no-pm-recruitment.html

പ്രധാന തീയതികൾ 

▪️ നോട്ടിഫിക്കേഷൻ തീയതി : 13 ജനുവരി 2024
▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 13 ഫെബ്രുവരി 2024
▪️ അവസാന തീയതി : 13 മാർച്ച്‌ 2024


പോസ്റ്റ്‌, പ്രായം, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി 

DSSSB നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് റിക്രൂട്മെന്റിന്റെ പ്രായപരിധി അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക 

https://staticgklistspscjobs.blogspot.com/2024/02/Dsssb-no-pm-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

▪️ DSSSB നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ് 

▪️ Stage 1 : Written Exam
▪️ Stage 2 : Document Verification
▪️ Stage 3 : Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് Official Website ലേക്ക് പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക.
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : Click Here

▪️ Join Us : Whatsapp


LAST DATE : 13-MAR-2024 



📁 Latest Notification

▶️ ISRO RECRUITMENT 2024

▶️ DSSSB TGT RECRUITMENT 2024

▶️ DSSSB MTS RECRUITMENT 2024

▶️ SOUTHERN RAILWAY APPRENTICE RECRUITMENT 2024


📁 PSC EXAM NOTES

📁 PSC MODEL TEST



















Comments