ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ നോട്ടിഫിക്കേഷൻ വന്നു

UPSC IFoS RECRUITMENT 2024 : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. പുരുഷന്മാർക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെന്റർ വിഭാഗത്തിനും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ ആദ്യം സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമ്സ് പരീക്ഷ എഴുതണം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 14 മുതൽ മാർച്ച്‌ 05 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/upsc-ifos-recruitment


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/upsc-ifos-recruitment


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : ഏപ്രിൽ 14, 2024
▪️ അവസാന തീയതി : മാർച്ച്‌ 05, 2024
▪️ പ്രിലിംസ് പരീക്ഷ തീയതി : മെയ് 26, 2024


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/upsc-ifos-recruitment


പോസ്റ്റ്‌, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി 

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് വേണ്ടുന്ന പ്രായം 21 - 32 വയസ്സ്. 02 ഓഗസ്റ്റ് 1992 നും 01 ഓഗസ്റ്റ് 2003 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 01ഓഗസ്റ്റ് 2024 കണക്കാക്കിയാണ് പ്രായം വേണ്ടത്.


വിദ്യഭ്യാസ യോഗ്യത 

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ബാച്ചിലർ ഡിഗ്രി ഉണ്ടായിരിക്കണം. 

▪️ Animal Husbandry & Veterinary Science
▪️ Botony
▪️ Chemistry
▪️ Geology
▪️ Mathematics
▪️ Physics
▪️ Statistics
▪️ Zoology
▪️ Agriculture
▪️ Forestry or in Engineering

https://staticgklistspscjobs.blogspot.com/2024/02/upsc-ifos-recruitment

തിരഞ്ഞെടുപ്പ് പ്രക്രിയ 

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്.

▪️ Stage 1 : Prelims Written Exam
▪️ Stage 2 : Mains Written Exam
▪️ Stage 3 : Interview
▪️ Stage 4 : Document Verification
▪️ Stage 5 : Medical Examination 


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് Upsc Website ൽ പോവുക
▪️ One Time Registration (OTR) ചെയ്തിട്ടില്ലാത്തവർ OTR ഫിൽ ചെയ്യുക. തുടർന്ന് Already Register Click ചെയ്ത് Application Form ഫിൽ ചെയ്യുക.
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : UPSC

▪️ Join Us : WHATSAPP


LAST DATE : 05-MAR-2024 



📁 LATEST JOB NOTIFICATIONS

▶️ UPSC Civil Service Exam Notification 2024

▶️ Indian Coast Guard GD Recruitment 2024

▶️ DSSSB Nursing Officer & Pharmacist Recruitment 2024

▶️ ISRO Recruitment 2024

▶️ DSSSB TGT Recruitment 2024

▶️ DSSSB MTS Recruitment 2024

▶️ Southern Railway Apprentice Recruitment 2024

▶️ Indian Railway ALP Recruitment 2024


📁 PSC EXAM STUDY NOTES

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 PSC MODEL TEST

▶️ ഭൂമിശാസ്ത്രം, ഭരണഘടന

Comments