UPSC സിവിൽ സർവീസ് പരീക്ഷ നോട്ടിഫിക്കേഷൻ വന്നു

UPSC CIVIL SERVICE EXAM 2024 : സിവിൽ സർവീസ് പരീക്ഷയ്ക്കായി കാത്തിരിക്കുന്നവർക്ക് ഇതാ സുവർണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പുതിയ സിവിൽ സർവീസർന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. പുരുഷന്മാർക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെണ്ടർ വിഭാഗത്തിനും അപേക്ഷിക്കാം. വിവിധ വകുപ്പുകളിലായി 1056 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspscjobs.blogspot.com/2024/02/Upsc-cse-recruitment


OVERVIEW

https://staticgklistspscjobs.blogspot.com/2024/02/Upsc-cse-recruitment


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്ന തീയതി : 14 ഫെബ്രുവരി 2024
▪️ അവസാന തീയതി : മാർച്ച്‌ 05, 2024
▪️ പ്രിലിംസ് പരീക്ഷ തീയതി : മെയ് 26, 2024


അപേക്ഷ ഫീസ് 

https://staticgklistspscjobs.blogspot.com/2024/02/Upsc-cse-recruitment


പോസ്റ്റ്‌, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത 


പ്രായപരിധി

UPSC സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 21 - 32 വയസ്സാണ്. നിയമാനുസൃതമായ വയസ്സിളവും ലഭിക്കും.

https://staticgklistspscjobs.blogspot.com/2024/02/Upsc-cse-recruitment

https://staticgklistspscjobs.blogspot.com/2024/02/Upsc-cse-recruitment



തിരഞ്ഞെടുപ്പ് പ്രക്രിയ 

UPSC സിവിൽ സർവീസ് പരീക്ഷയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഇവയാണ് 

▪️ Stage 1 : Prelims Written Exam
▪️ Stage 2 : Mains Written Exam
▪️ Stage 3 : Interview
▪️ Stage 4 : Document Verification
▪️ Stage 5 : Medical Examination


അപേക്ഷിക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links കൊടുത്തിരിക്കുന്ന Apply Online ൽ Click ചെയ്ത് One Time Registration (OTR) Form ഫിൽ ചെയ്യുക 
▪️ ഒരിക്കൽ OTR ചെയ്തവർ Apply Link ൽ ക്ലിക്ക് ചെയ്ത് Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് കിട്ടുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : UPSC

▪️ Join Us : Click Here


LAST DATE : 05-MAR-2024 



📁 LATEST JOB NOTIFICATIONS

▶️ Indian Coast Guard GD Recruitment 2024

▶️ DSSSB Nursing Officer & Pharmacist Recruitment 2024

▶️ ISRO Recruitment 2024

▶️ DSSSB TGT Recruitment 2024

▶️ DSSSB MTS Recruitment 2024

▶️ Southern Railway Apprentice Recruitment 2024

▶️ Indian Railway ALP Recruitment 2024


📁 PSC EXAM STUDY NOTES

▶️ ഗംഗ നദി

▶️ സിന്ധു നദിയും പോഷക നദികളും

▶️ ഹിമാലയൻ നദികൾ


📁 PSC MODEL TEST

▶️ ഭൂമിശാസ്ത്രം, ഭരണഘടന



Comments